Central Government Developed Covid Application For Covid Vaccination<br />രാജ്യത്ത് കോവിഡ് വാക്സിന്‍ വിതരണം ലക്ഷ്യമിട്ട് കോവിഡ് ആപ്ലിക്കേഷന്‍ വികസിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്രം വികസിപ്പിച്ച കോവിഡ് ആപ്ളിക്കേഷന്‍ വാക്സിന്റെ പ്രധാന ഭാഗമാകും. വാക്സിന്‍ സംഭണം, വിതരണം, പ്രചാരണം,ശേഖരണം എന്നിവയ്ക്ക് ആപ് സഹായകരമാകും<br /><br /><br />